mehandi banner desktop
Chavakkad online
Browsing Tag

Conducted

കടപ്പുറം റെയിഞ്ച് മുസാബഖ നടത്തി.ഇർഷാദുൽ അനാം മദ്റസ ജേതാക്കൾ

ചാവക്കാട് :കടപ്പുറം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻന്റെ നേതൃത്വത്തിൽ മുസാബഖ സംഘടിപ്പിച്ചു. ആറങ്ങാടി ഇർഷാദുൽ അനാം മദ്റസയിൽ നടന്ന പരിപാടി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് ഐ.എം റിയാസ് ഫൈസി…

ചാവക്കാട് ബീച്ച് മഹിളാ കോൺഗ്രസ് ശുചിത്വ യജ്ഞം നടത്തി

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് കടപ്പുറത്ത് ചപ്പ് ചവറുകളും മാലിന്യങ്ങളും നീക്കി ശുചിത്വ യജ്ഞം നടത്തി . ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ പ്രസിഡണ്ട്…

കെ എ ടി എഫ് അധ്യാപകർക്കായി  കെ ടെറ്റ് മോഡൽ പരീക്ഷ നടത്തി

ചാവക്കാട്. അടുത്ത മാസം ആഗസ്‌റ്റ് 8 ന് നടക്കാനിരിക്കുന്നകെ ടെറ്റ് പരീക്ഷയുടെ മോഡൽ പരീക്ഷ നടത്തി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അധ്യാപകർക്ക് കൈതാങ്ങായി. കേരളത്തിൽ 14 ജില്ലകളിലും കെ എ ടി എഫ് സംസ്ഥാന…