mehandi banner desktop
Chavakkad online
Browsing Tag

Congress leader

സ്വകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടി മുങ്ങിയ കോൺഗ്രസ് നേതാവ് മൈസൂരിൽ പിടിയിൽ

ചാവക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് പ്രാദേശിക നേതാവ് പോലീസിൻ്റെ പിടിയിലായി. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിയും അകലാട് കാട്ടിലപ്പള്ളി, ഇടക്കഴിയൂർ സ്വദേശിയുമായ…

മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം

ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്…

കെ എസ് ദാസൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ…

മുതിർന്ന കോണ്ഗ്രസ് നേതാവ് കള്ളാമ്പി അബൂബക്കർ നിര്യാതനായി

ചാവക്കാട്: സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻസെക്രട്ടറിയും, കെ പി സി സി അംഗവുമായിരുന്ന മുതിർന്ന കോണ്ഗ്രസ് നേതാവ് സി. അബൂബക്കർ കള്ളാമ്പി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാദിഖ്അലി (ഇൻകാസ് അബൂദാബി), മുഷ്ത്താഖ്…