mehandi new
Browsing Tag

Congress

മഹിളാ കോൺഗ്രസിന്റെ സാഹസ് യാത്ര മെയ് 16 ന് ചാവക്കാട്

ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര

പഹൽഗാം – കൊല്ലപ്പെട്ടവർക്ക് കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക് – മണ്ഡലം കമ്മിറ്റികളുടെ…

വടക്കേക്കാട്: കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ ജമ്മു-കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമമർപ്പിച്ചും ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തും തിരിതെളിയിച്ച്‌ അനുശോചനം രേഖപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണം ക്രമണം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി…

ചാവക്കാട് : ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച്, ഭീകര വിരുദ്ധ

മകളെ മറയാക്കി കോടികളുടെ അഴിമതി – മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് :  മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  ടൗണിൽ  പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട്

മഹാത്മാ ഗാന്ധി കുടുംബ സംഗമവും സമൂഹ നോമ്പ്തുറയും

ചാവക്കാട് : ഗുരുവായൂർ മണ്ഡലം 23 -ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് സ്വീകരണവും, സമൂഹ നോമ്പ്തുറയും നടത്തി. കെ പി സി സി മുൻ

സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ്‌ പ്രതിഷേധം

പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി

കെ ബീരുസാഹിബിന്റെ 35-ാം ചരമവാർഷികം – പുത്തൻകടപ്പുറം സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

ഇന്ന് (feb 25) നാലുമണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന അനുസ്മരണ യോഗം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവത്ര : കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ ബീരുസാഹിബിന്റെ

ഭൂനികുതി; കോൺഗ്രസ്‌ മാർച്ചും ധർണയും നടത്തി

പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം