പാചക വാതക വിലവർദ്ധന ഗ്യാസ് സിലിണ്ടറിന് റീത്ത് സമർപ്പിച്ച് പ്രതിഷേധം
ഗുരുവായൂർ : പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആന്റ്റ സ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കസ്റ്റംസ് & സെൻട്രൽ എക്സൈസ്!-->…

