തീരദേശ ഹൈവേ – എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാൻ എം എല്‍ എ നിർദ്ദേശം നല്കി
ചാവക്കാട് : തീരദേശ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗത്തിന്റെ യോഗം ചേരാനും എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്കി. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ്!-->…