mehandi new
Browsing Tag

Councilor

ചാവക്കാട് നഗരസഭാ കൗൺസിലർ ഉടുതുണി പൊക്കികാണിച്ചു – സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വയറൽ

ചാവക്കാട് : വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ. ദൃശ്യങ്ങൾ പുറത്തായതോടെ കൗൺസിലർ വെട്ടിലായി.ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ

കടുത്ത തണുപ്പ് – വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി

ചാവക്കാട് : നാട്ടിൽ മഴയും തണുപ്പും കടുത്തതോടെ വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി. മുതുവട്ടൂർ ചാവക്കാട് നഗരസഭ 9-ാം വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവും കൂടിയായ കെ.വി സത്താറാണ് വാർഡിലെ 70 വയസ്സു കഴിഞ്ഞവർക്ക്
Rajah Admission

ആർ ആർ ടി വളണ്ടിയർ നിയമനത്തിൽ രാഷ്ട്രീയം – കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ രാഷ്ട്രീയം ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. നഗരസഭ ഓഫീസ് കെട്ടിട വരാന്തയിൽ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ചാവക്കാട് മണ്ഡലം
Rajah Admission

മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്

ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്. നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ
Rajah Admission

എ സി ആനന്ദൻ നിര്യാതനായി

ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
Rajah Admission

ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍
Rajah Admission

മൂന്നാം വാർഡ്‌ കൗൺസിലറുടെ നേതൃത്വത്തിൽ സാവിത്രിക്ക് സുരക്ഷിത ഭവനം

തിരുവത്ര : ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച സുരക്ഷിത ഭവനം ഏനാം കുന്നത്ത് സാവിത്രിക്ക് സമ്മാനിച്ചു. താക്കോൽദാനം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു. ഗൃഹോപകരണങ്ങളുടെ കൈമാറ്റം