Header
Browsing Tag

Counsil

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീ പ്രതിഷേധം കനക്കുന്നു – നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു ഡി…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി

ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് നിയമ നിർമ്മാണം കൊണ്ടുവരണം – ചാവക്കാട്…

ചാവക്കാട് : മനുഷ്യ ജീവന് ഭീഷണിയായ ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് കാര്യക്ഷമമായ നിയമനിർമ്മാണങ്ങൾ കൊണ്ട് വരണം. എ ബി സി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഫലപ്രദമായ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്രസർക്കാരിനോടും

സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ,

ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം അലങ്കോലമായി – മുല്ലത്തറ മേൽപ്പാലം ചർച്ച പ്രഹസനമെന്ന് പ്രതിപക്ഷം…

ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ അലങ്കോലമായി.ദേശീയാപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മണത്തല മുല്ലത്തറയിലെ മേൽപ്പാലത്തെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ

ചാവക്കാട് നഗരസഭയിൽ അതിദരിദ്രർ 101 പേർ

ചാവക്കാട് : ചാവക്കാട് നഗരസഭ അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 101 പേരുടെ കരട് പട്ടിക കൗൺസിൽ അംഗീകരിച്ചു. പട്ടികയിന്മേൽ ആക്ഷേപമുള്ളവർക്ക് ഏഴു ദിവസം വരെ പരാതി നൽകാവുന്നതാണ്. നഗരസഭാ ചെയർപേഴ്സൺ ഷീജാ

ചാവക്കാട് നഗരസഭ ചെയർപേഴ്സനും ജനപ്രതിനിധികൾക്കും സ്വീകരണം

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജ പ്രാശാന്തിനും മറ്റു മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾക്കും സ്വീകരണം നൽകുന്നു. ബുധനയാഴ്ച 2.30 ന് വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കുന്ന പൊതുയോഗംകേരള സർക്കാർ

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ