7 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് 31 വർഷം കഠിന തടവും പിഴയും
ചാവക്കാട് : 7 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും മൊബൈൽ ഫോണിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ 18കാരന് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 31 വർഷം കഠിനതടവും 2,21,000 രൂപ പിഴയും വിധിച്ചു.!-->…

