Header
Browsing Tag

Court verdict

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ്

കോണ്ഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം – ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള പ്രതികളെ…

ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഡി വൈ എഫ് ഐ പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,

വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

ചാവക്കാട്: വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.മുന്‍ വൈരാഗ്യം വെച്ച് സഹോദരങ്ങളെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അകലാട് കാട്ടിലപ്പള്ളി

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും

വഖഫ് ഭൂമിയിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം –…

എറണാകുളം : വഖഫ് വസ്തുവഹകളിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് അധികാരപരിധിയിലുള്ള പോലീസ് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. തിരുവത്ര ജമാഅത്ത് കമ്മിറ്റി മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അത് പരിസരത്ത് നിന്ന് നീക്കം

അകലാട് റസിയ കൊലപാതകം – പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ചാവക്കാട്: അകലാട് ഒറ്റയിനിയിനി കോളനിയിൽ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. പത്തുവർഷം മുൻപ് നടന്ന അകലാട് റസിയ കൊലപാതകക്കേസിലാണ് പ്രതിയായ അകലാട് കണ്ടാണത്ത് നൂർദ്ദീനു ജില്ലാ കോടതി

പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങി – മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം…

ചാവക്കാട്: പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങിയ കേസിൽ ചാവക്കാട് നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ ചാവക്കാട് നഗരസഭയിൽ