mehandi banner desktop
Browsing Tag

Covid death

കൊവിഡ് ബാധിച്ച് എത്ര പ്രവാസികൾ മരിച്ചു – കൈ മലർത്തി സർക്കാർ

ചാവക്കാട് : വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.

രണ്ടു ഡോസ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂർ : രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. ക്ഷേത്രം അറ്റെൻഡർ കോഴിക്കോട് മാവൂർ സ്വദേശി പി. ബാബുവാണ് മരിച്ചത്. കോവിഡ് ബാധിച്ച് കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കോവിഡ് – തിരുവത്ര നാസർ ഫൈസി നിര്യാതനായി

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ട്‌ തിരുവത്ര വടക്കെപുറത്ത് മുഹമ്മു മകൻ നാസർ ഫൈസി (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവത്ര മുസ്ലിം മഹല്ല് കമ്മിറ്റി ഖത്തീബ്, ചാലിശേരി കരിമ്പ

യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് പുതുപുരയിൽ അബ്ദുല്ലയുടെ മകൻ ഷറഫുദ്ദീൻ (37) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരമണിക്കായിരുന്നു മരണം. മാതാവ്:

കോവിഡ് മരണം – ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ സഹായ ധനം പ്രഖ്യാപിച്ച്‌ ചാവക്കാട് നഗരസഭ

ചാവക്കാട് : വരുമാന ദായകരായവർ കോവിഡ് ബാധിച്ച് മരിച്ച ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്നും സാമ്പത്തിക സഹായം നൽകുമെന്ന് ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രഖ്യാപിച്ചു.ചെയർപേഴ്സൺ ഷീജ പ്രശാന്ത് ന്റെ അധ്യക്ഷതയിൽ ഇന്ന്

കോവിഡ് – തിരുവത്ര കല്ലുവളപ്പിൽ അബൂബക്കർ നിര്യാതനായി

ചാവക്കാട് : തിരുവത്ര പരേതനായ കല്ലുവളപ്പിൽ മൊയ്തുണ്ണി മകൻ അബൂബക്കർ ഹാജി (61) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം കിറാമൻകുന്ന് മഹല്ല് ഖബർസ്ഥാനിൽ ഭാര്യ : ഷെമി.മക്കൾ : ഫാസിൽ, ഫർഹാന, നസ്നീൻ. മരുമകൾ: തസ്‌ലീന

കോവിഡ് : ഇരട്ടപ്പുഴ കോളനിപ്പടി ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

കടപ്പുറം : ഇരട്ടപ്പുഴ കോളനിപ്പടി സ്വദേശിയും ഇപ്പോൾ ബ്ലാങ്ങാട് വൈലിക്കുന്ന് തെക്ക് ഭാഗം താമസിക്കുന്നതുമായ പരേതനായ ചക്കര ആലിഅഹമ്മു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ ( 68)നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

കോവിഡ് – ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാത്യനായി

ചാവക്കാട്: പാലയുർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ അബൂ (65) അബുദാബിയിൽ നിര്യാതനായി. വർഷങ്ങളായി കുടുംബസമേതം യു എ ഇ ലാണ് താമസം. മകനും പിന്നീട് മരുമകൾക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ

കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40)…

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത്‌ സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ