ചൈനയിലെ കൊവിഡ് വ്യാപനം ഇന്ത്യയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കും – ഉന്നതതലയോഗം…
ഡൽഹി : ആഗോള തലത്തിൽ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ വന്നേക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതായി വിവിധ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് അൽ ജസീറ!-->…