mehandi new
Browsing Tag

CPIM

സി.പി.എം-ലീഗ് സംഘർഷം: അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ്, ചിങ്ങാനാത്ത് അക്ബർ, തൊണ്ടൻപിരി

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ
Rajah Admission

കെ അഹമ്മദ് ദിനം ആചരിച്ചു

കോട്ടപ്പുറം: സിപിഐ എം ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ അഹമ്മദ് ദിനാചാരണം നടത്തി. ജില്ലാ സെക്രെട്ടേറിയറ്റ് അംഗം കെവി അബ്‌ദുൾഖദാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എംആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ചാവക്കാട് ഏരിയ സെക്രട്ടറി
Rajah Admission

വെളിച്ചെണ്ണ ചലഞ്ച് – ജനാധിപത്യ മഹിളാ അസോസിയേഷൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി

ചാവക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കിടക്കയക്ക് അരികൽ പൈപ്പ് വഴി ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയായ പ്രാണ - എയർ ഫോർ കെയറിനെ സഹായിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി