mehandi new
Browsing Tag

Cpm

സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി – സി പി ഐ നേതൃത്വം ആവശ്യപ്പെട്ടിട്ടും…

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 17 ൽ സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ സി പി ഐ നിർത്തിയ സ്ഥാനാർഥി മുജി മുജിൽ കബീർ. സി പി എം, സി പി ഐ സീറ്റ് തർക്കം നിലനിൽക്കേ

ചുവപ്പിലേക്ക് വലിയ ചാട്ടം – യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിൽ

ചാവക്കാട് : പ്രമുഖ കോൺഗ്രസ് നേതാവും ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ  പീറ്റർ പാലയൂർ കോൺഗ്രസ്‌ വിട്ട് സിപിഎമ്മിൽ ചേർന്നു. ചാവക്കാട് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ

സ്ഥാനാർത്ഥി പട്ടികയിൽ മാറ്റമില്ല – സിപിഐ സ്ഥാനാർത്ഥികളെ പിൻവലിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സിപിഐ സ്ഥാനാർത്ഥികളെ പിൻവലിച്ചു. എൽഡിഎഫ് പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർത്ഥികളിൽ മാറ്റമില്ല. സിപിഎമ്മിന് എതിരെ നിർത്തിയ സ്ഥാനാർത്ഥികളാണ് പത്രിക പിൻവലിച്ചത്. 2030 -ൽ കൂടുതൽ സീറ്റ് നൽകും എന്ന ധാരണയുടെ

ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ. അഞ്ചു വാർഡുകളിലാണ് എൽ ഡി എഫ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറകെ സി പി ഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ദിവസങ്ങളായി നിലനിൽക്കുന്ന സീറ്റ് തർക്കത്തിന്ന്

ചാവക്കാട് നഗരസഭ വാർഡ്‌ 32 – പോരാട്ടം തീ പാറും

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 32ൽ പോരാട്ടം തീ പാറും. യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസിന്റെ കരുത്തുറ്റ നേതാവ് സി എ ഗോപ പ്രതാപനും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ന്റെ ജനകീയ മുഖം കെ എം അലിയും തമ്മിലാണ് മത്സരം. കാലങ്ങളായി

പി യതീന്ദ്ര ദാസിനു പ്രൗഡോജ്ജ്വല സ്വീകരണം നൽകി സി പി എം

ചാവക്കാട് : സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന് ചാവക്കാട് ടൗണിൽ സിപിഎമ്മിന്റെ പ്രൗഡോജ്ജ്വല സ്വീകരണം. സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

യതീന്ദ്ര ദാസ് സി പി എം ലേക്ക് – സ്വീകരണ സമ്മേളനം 30 ന്

ചാവക്കാട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ പി യതീന്ദ്ര ദാസ് സി പി എം ലേക്ക് ചേക്കേറുന്നു. ചാവക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്സിലെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച

ഗസ്സ ഐക്യ ദാർഢ്യം – ചാവക്കാട് നഗരം വളഞ്ഞു സി പി എം

ചാവക്കാട്:   ഇസ്രായേൽ ഭീകരതയ്ക്കെതിരെ സിപിഎം നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.  സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ ചങ്ങലയിൽ കണ്ണികളായി. ചാവക്കാട് താലൂക്കോഫീസ് പരിസരത്ത് നിന്നും

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ സി പി എം ബ്രാഞ്ച് കമ്മറ്റി ആദരിച്ചു

തിരുവത്ര : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ സി പി ഐ എം തിരുവത്ര ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച് സലാം, വാർഡ് കൗൺസിലറും ലോക്കൽ കമ്മറ്റി അംഗവുമായ പ്രിയ മനോഹരൻ, പി എസ് മുനീർ, ഗഫൂർ അത്താണി, നൗഫൽ