mehandi new
Browsing Tag

Cultural centre

അധികാരികൾ കൈമലർത്തി നന്മ രംഗത്തിറങ്ങി – തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ…

ബ്ലാങ്ങാട്: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ നന്മയുടെ പ്രവർത്തകർ തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി. ബ്ലാങ്ങാട് വില്ല്യംസ്

ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു

ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു. മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ

കറുകമാട് കലാസാംസ്കാരിക വേദി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു

കറുകമാട്: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ കറുകമാട് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളേയും കറുകമാട് കലാസാംസ്കാരിക വേദി വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടും കറുകമാട് വാർഡ് മെമ്പറുമായ ഹസീന താജുദ്ദീൻ

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു. ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.