mehandi banner desktop
Browsing Tag

Death anniversary

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ

മത്സ്യത്തൊഴിലാളി നേതാവ് കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു

ചാവക്കാട് : സിപിഎമ്മിന്റെ സമുന്നത നേതാവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു. ഇന്ന് രാവിലെ കോട്ടപ്പുറം സെന്ററിൽ സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം

കെ ടി അപ്പുക്കുട്ടൻ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

തിരുവത്ര : കെ ടി അപ്പൂകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. പഴയകാല സി പി ഐ എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവത്ര കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീർഘകാലം ലോക്കൽ

അണ്ടത്തോടും എടക്കഴിയൂരും ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പുന്നയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എടക്കഴിയുർ മേഖല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ്

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ഇരുപതാം ചരമ വാർഷികം ആചരിച്ചു – മാധ്യമ പുരസ്‌കാരം മനോരമ ചാവക്കാട്…

ഗുരുവായൂർ : ഗുരുവായൂരിലെ പ്രഥമനഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.  അനുസ്മരണ

കളരിപയറ്റ് ആചാര്യൻ സി ശങ്കരനാരായണ മേനോന്റെ ദാരുശില്പം അനാച്ഛാദനം ചെയ്തു

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിൽ നടന്ന ചടങ്ങിൽ ഉണ്ണിഗുരുക്കളുടെ

കളരിപയറ്റ് ആചാര്യൻ സി.ശങ്കരനാരായണ മേനോന്‍ അനുസ്മരണവും ദാരുശില്പം അനാച്ഛാദനവും വെള്ളിയാഴ്ച –…

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍ പത്രസമ്മേളനത്തില്‍

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും

പുന്നയൂർ: കുരഞ്ഞിയൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 95ആം വാർഷികവും, പ്രധാനാധ്യാപികയായ കെ. സി രാധ ടീച്ചറുടെ വിരമിക്കൽ ചടങ്ങും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രൻ അധ്യക്ഷത

എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം സംഘടിപ്പിച്ചു

തിരുവത്ര : കോൺഗ്രസ് പ്രാദേശിക നേതാവ് എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും നടത്തി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി എ ഗോവപ്രതാപൻ ഉദ്ഘാടനം

എ എച്ച് മൊയ്തുട്ടി അനുസ്മരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ91 799 4987 599അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്www.leparfum.in/leonara/shop/ പുന്നയൂർ : എൻ സി