Header

എ എച്ച് മൊയ്തുട്ടി അനുസ്മരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

പുന്നയൂർ : എൻ സി പി. പുന്നയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി. മുൻ സംസ്ഥാനകമ്മിറ്റി അംഗവും, ദീർഘകാലം പുന്നയ്യർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എ.എച്ച് മൊയ്തുട്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സദസ്സ് നടത്തി. എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ. സി പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി. വല്ലഭൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് പി. വി. ജാബിർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. എ മുഹമ്മദ് ഷാഫി, കെ. വി. പ്രവീൺ, ഇ. പി. സുരേഷ് കുമാർ. ട്രഷറർ സി. കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ സുനിൽ കുമാർ, എം. കെ. ഷംസുദ്ദീൻ, പി. എസ്. പി. നസീർ, അബ്ദുൽ ജലീൽ, എ. കെ. ജനാർദ്ദനൻ, വാലിയിൽ അലിക്കുട്ടി, എ. എസ്. ഷിഹാബ്, എ.റ്റി റഷീദ്, ആർ. ടി എ ഗഫൂർ, ബൈജു മൊയ്തുട്ടി, കെ. ബാലകൃഷ്ണൻ, ടി. പി. മനാഫ്, നാലകത്ത് മുഹമ്മദുണ്ണി ഹാജി, മുംതാസ് ഹംസ എന്നിവർ പ്രസംഗിച്ചു.

thahani steels

Comments are closed.