mehandi banner desktop
Chavakkad online
Browsing Tag

Death

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു…

യുവ കർഷകൻ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചു

വടക്കേക്കാട് : പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. യുവ കർഷകനും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല മെമ്പറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ (42) ആണ് മരിച്ചത്. ഇന്ന്…

മണത്തല സ്കൂൾ മുൻ അധ്യാപകൻ വേ​ലു​ണ്ണി മാ​ഷ് നിര്യാതനായി

ഏ​ങ്ങ​ണ്ടി​യൂ​ർ: മണത്തല ഗവ ഹൈസ്കൂൾ മുൻ അധ്യാപകൻ അഞ്ചാം​ക​ല്ലി​നു സ​മീ​പം മ​ഞ്ച​റ​മ്പ​ത്ത് വേ​ലു​ണ്ണി മാ​സ്റ്റ​ർ (88) നി​ര്യാ​ത​നാ​യി. റി​ട്ട. എ.​ഇ.​ഒ ആ​യാ​യി​രു​ന്നു. ഭാ​ര്യ: മ​നോ​ര​മ​ദേ​വി (റി​ട്ട. ഹെ​ഡ് ടീ​ച്ച​ർ, നാ​ഷ​ന​ൽ ഹ​യ​ർ…

സെയിൽസ് ഗേൾ വാടക വീട്ടിൽ മരിച്ച നിലയിൽ – പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കാഞ്ഞാണി: മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യ നിഷമോളെ (35) യാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്…

കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുത്തൻകടപ്പുറം എസിപ്പടി സ്വദേശി മടപ്പേൻ വലിയകുഞ്ഞിമോൻ മകൻ സുലൈമാൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റോയൽ വള്ളത്തിലെ…

മത്‍സ്യബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : ഞായറാഴ്ച്ച മത്‍സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്ന് തെറിച്ചു വീണു കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ നിന്നാണ് ജഡം ലഭിച്ചത്.…

ആറ്റ റഹ്‌മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു

ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ  ( ആറ്റ റഹ്‌മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.…

റഹ്മാനിയ ഹോട്ടൽ ഉടമ സഫറുദ്ധീൻ ആറ്റ നിര്യാതനായി

ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ (65) നിര്യാതനായി.  ഹൃദായാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ:…

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.…

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കടപ്പുറം : വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തി. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ്‌ റസൽ (15)ആണ് മരിച്ചത്. തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ…