mehandi new
Browsing Tag

Death

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ

നിര്യാതനായി – പിച്ചോത്തിൽ റഷീദ് (82) തിരുവത്ര

തിരുവത്ര : പുതിയറ പള്ളിക്ക് സമീപം താമസിക്കുന്ന പിച്ചോത്തിൽ റഷീദ് (82)നിര്യാതനായി.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ആമിന. മക്കൾ: യൂനസ് (ഖത്തർ) ഖൈർറുന്നിസ, നെജുമുന്നിസ, സക്കരിയ ( ദുബായ്),മരുമക്കൾ :

പുത്തൻകടപ്പുറത്ത് മത്‍സ്യത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : പുത്തൻകടപ്പുറത്തു മത്‍സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ മത്‍സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകടപ്പുറം സ്വദേശി വടക്കെപുറത്ത് നിസാമുദ്ധീനെന്ന അക്ബറാണ് (47)മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക

തിരുവത്രയിൽ അധ്യാപികയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവത്ര കുമാർ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ ഭാര്യ സിനി (42)യാണ് മരിച്ചത്. വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൌസിൽ

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.

വടക്കേകാട് കളിക്കുന്നതിനിടയിൽ 9 വയസു കാരൻ കുഴഞ്ഞു വീണു മരിച്ചു

വടക്കേക്കാട്: കല്ലിങ്ങൽ റോഡിൽ അവുട്ടി ഹാജിയുടെ പള്ളിക്കടുത്ത് മാരാത്ത് നവാസ് മകൻ സയാൻ (9)ആണ് കുഴഞ്ഞു വീണു മരിച്ചത്. കൂട്ടുകാരുമായി മുറ്റത്തു കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും

വില്ലേജ് ഓഫീസർ ഫൈസലിന്റെ മാതാവ് ബീവി അന്തരിച്ചു

പേരകം: ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ കുഞ്ഞിമോൻ ഭാര്യയും പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി വി ഫൈസലിന്റെ മാതാവുമായ ബീവി (78) അന്തരിച്ചു. മറ്റു മക്കൾ: അബ്ദുൾ സത്താർ പി.വി, സഫിയ പി.കെ, സബീന പി.വി, ആബിദ. പി.വി,

ചാവക്കാട് സ്വദേശി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചാവക്കാട് : കുവൈത്തിൽ കച്ചവടം നടത്തിവന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗുരുവായൂർ ബ്രഹ്മകുളം ഏർശം വീട്ടിൽ മുഹമ്മദ്‌ റസാഖി(60)നെയാണ് അബ്ബാസിയയിലെ കെട്ടിടത്തിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. വാഹനത്തിൽ

പഞ്ചവടിയിൽ വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു

എടക്കഴിയൂർ : വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു.പഞ്ചവടി ആറാം കല്ല്‌ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന താമരശ്ശേരി കേശവൻ മകൻ നിജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. വീടിന്റെ ഓട് മേയുന്നതിനിടെ അസ്വസ്ഥത