Header

ചാവക്കാട് വട്ടേക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here

ദോഹ: ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശി വന്നെല്ലുംപാടത്ത് താമസിക്കുന്ന പരേതനായ തയ്യാവായിൽ ഖാദർ മകൻ പാറാട്ട് വീട്ടിൽ പൂനത്ത് ഉമ്മർ (36) ഖത്തറിൽ നിര്യാതനായി.
ദീർഘകാലമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം മഗ്‌രിബ് നമസ്കാരനാന്തരം ഖത്തർ അബു ഹമൂർ ഖബർസ്ഥാനിൽ.

ഭാര്യ: മുഹ്സിന.
മകൻ: ഹംദാൻ.
സഹോദരൻ: ശാഫത്ത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.