mehandi new
Browsing Tag

Differently abled

ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ 'ന്റെ കുട്ട്യോൾടെ കട' ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ

നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും

ഭിന്നശേഷിക്കാരോട് കൂട്ടുകൂടി വേനലവധി ക്യാമ്പ്

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ മുകുളങ്ങൾക്ക് തുടക്കമായി. ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം മറ്റു സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് മുകുളങ്ങൾ എന്ന പേരിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.ഗുരുവായൂർ ദേവസ്വം മ്യൂറൽ

തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് – ചാവക്കാട് നഗരസഭ ഭിന്നശേഷി കലോത്സവം അരങ്ങേറി

ചാവക്കാട് : നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി "സ്പന്ദനം 2022 തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് " എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ എൽ. എഫ് കോൺവെൻറ് യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി

ചാവക്കാട് നഗരസഭ ഭിന്നശേഷി കാലോത്സവം സ്പന്ദനം നാളെ

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സ്പന്ദനം നാളെ.മമ്മിയൂർ എൽ എഫ് യു പി സ്കൂളിലാണ് കലാ പരിപാടികൾ അരങ്ങേറുക. ഡിസംബർ 17 നാളെ ശനിയാഴ്ച രാവിലെ

കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ്

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ഓരോ ഗുണഭോക്താവും വ്യത്യസ്തങ്ങളായ ശാരീരിക വൈകല്യങ്ങൾ ഉള്ളവരായതിനാൽ ഓരോരുത്തർക്കും അവരവരുടെ