mehandi new
Browsing Tag

Disaster

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത – ഹിരോഷിമ ദുരന്ത ഓർമ്മയ്ക്ക് 79…

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ

വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ…

ചാവക്കാട് : വയനാട് പ്രകൃതിദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ. തിരുവത്ര പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ സ്റ്റാൻഡ് വിത്ത്‌ വയനാട് എന്ന ബാനറിൽ മുഖ്യ

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.

ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക്…

ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ  ചാവക്കാട് തഹസീൽദാർക്ക് നിർദേശം

വയനാട് ദുരന്തനിവാരണ പ്രവർത്തനം ; ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു

ഗുരുവായൂർ : വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു.  തൃശൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട നാല്പതുപേരടങ്ങുന്ന സംഘത്തിലാണ് ഗുരുവായൂർ, കുന്നംകുളം ഫയർ സ്റ്റേഷനുകളിൽ

റെഡ് അലേർട്ട് ; കടലാക്രമണത്തിന് സാധ്യത – രാത്രി പത്തുമുതൽ ബീച്ചിൽ നിന്നും ആളുകളെ ഒഴിവാക്കണം

ചാവക്കാട് : നാളെ പുലർച്ചെ 02.30 മുതൽ റെഡ് അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി