mehandi new
Browsing Tag

Disaster management

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും

തൃശൂരിൽ നിന്ന് ഇരുപത്തിരണ്ട് പെൺപുലികൾ വയനാട്ടിലേക്ക് ബസ്സ്‌ കയറി

ഗുരുവായൂർ : കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വളണ്ടിയേഴ്‌സ് വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ തൃശ്ശൂരിലെ ആറ്

ചാവക്കാട് താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ – ഗുരുവായൂർ കേമ്പിൽ കിഡ്നി…

ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി. പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്‌ലി പാലം

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും, ദേശീയപാത ആശാസ്ത്രീയ…

ചാവക്കാട് : അതിതീവ്രമഴ ഗുരുവായൂർ നിയോജകമണ്ഡലത്തില്‍ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

വയനാട് ദുരന്തനിവാരണ പ്രവർത്തനം ; ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു

ഗുരുവായൂർ : വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു.  തൃശൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട നാല്പതുപേരടങ്ങുന്ന സംഘത്തിലാണ് ഗുരുവായൂർ, കുന്നംകുളം ഫയർ സ്റ്റേഷനുകളിൽ