mehandi new
Browsing Tag

District meet

അപ്പീലിലെത്തി ഐ സി എ വിദ്യാർത്ഥികളുടെ ഗാസ റേഡിയോ സംസ്ഥാന കലോത്സവത്തിലേക്ക്

ചാവക്കാട് : അപ്പീലിൽ എത്തിയ വടക്കേകാട് ഐ സി എ സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗം നാടകം ഗാസ റേഡിയോ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക്. ഫലസ്തീൻ വിഷയം ഇതിവൃത്തമായ  നാടകത്തിനു ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചാവക്കാട്

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ
Ma care dec ad

ടേക്ക്ഓഫ് -23 ഒരുക്കങ്ങൾ പൂർത്തിയായി എസ് വൈ എസ് ജില്ലാ പ്രതിനിധി സംഗമം ചൊവ്വാഴ്ച്ച അകലാട്

ചാവക്കാട് : വ്യവസ്ഥാപിതവും, കാലികവും,ശാസ്ത്രീയവുമായ സംഘടന പ്രവർത്തനം ലക്ഷ്യം വെച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സുന്നി യുവജന സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി "ടേക്ക്ഓഫ് -23" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരും – സുരേന്ദ്രൻ കരിപ്പുഴ

ഒരുമനയൂർ : ഇന്ത്യയിൽ തകർന്ന്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ നന്മയും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.നമ്മുടെ സാംസ്‌കാരിക കേരളത്തിലും ജാതിബോധത്തിന്റെ