mehandi new
Browsing Tag

Dog threat

കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു

കടപ്പുറം : തെരുവ് നായ്ക്കൾ കൂട്ടമായെത്തി കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു. കറുകമാട്  കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് റംല അഷറഫിൻ്റെ വീട്ടിലെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാലു ദിവസം മുൻപ് പ്രസവിച്ച ആടും

തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

പൂക്കോട് : കപ്പിയൂർ - പിള്ളക്കാട് മേഖലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കർണംകോട്ട് സുബ്രഹ്മണ്യൻ ഭാര്യ ശാന്തകുമാരി (70), കൂർക്കപറമ്പിൽ ബാബു മകൾ അനഘ (21) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.  രണ്ടുപേരെയും ചികിത്സക്കായി 

അപകടകാരികളായ തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കണം – ജനങ്ങളുടെ സുരക്ഷ…

ചാവക്കാട് : ബ്ലാങ്ങാട് കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവന് ഭീഷണിയായ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്നും നഗരസഭ ഈ വിഷയത്തിൽനിന്നും ഒളിച്ചോടെരുതെന്നും

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം – ഭക്തർക്ക് നേരെ വീണ്ടും ആക്രമണം നാലു വയസ്സുകാരന്…

ഗുരുവായൂർ ക്ഷേത്ര പരിസരം തെരുവ് നായ മുക്തമാക്കി ഭക്തരുടെ സുരക്ഷ ഉറപ്പ് വരുത്തണം ഗുരുവായൂർ : തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം. ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരനെ തെരുവ് നായ കടിച്ചുപറിച്ചു. കണ്ണൂർ ഒളിയിൽ പത്മാലയം