mehandi new
Browsing Tag

Drawned

തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു

ബ്ലാങ്ങാട് : തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.തിരുവത്ര ചെങ്കോട്ട തൊണ്ടൻപിരി ഷാഹു മകൻ ഷബിൻ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോടെ അഞ്ചുപേർ അടങ്ങിയ സംഘം കുളിക്കാനായി

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ

ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.