mehandi banner desktop
Chavakkad online

ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു

Ft

ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു.

Jan oushadi

ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.

ഫയര്‍ഫോഴ്‌സിന്റെ സന്നദ്ധസേനാ വിഭാഗം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയായിരുന്നു റിസായിന്റെ വിവാഹം. ഭാര്യയും അവരുടെ കുടുംബങ്ങളുമായി തുമ്പൂർ മുഴി കാണാനായി പോയതായിരുന്നു. കുളിക്കാനിറങ്ങിയ റിയാസ് കയത്തിൽ പെടുകയായിരിക്കുന്നു . റുഖിയയാണ് മാതാവ്.

Comments are closed.