mehandi banner desktop
Chavakkad online
Browsing Tag

Driver

കുറുക്കൻപാറ വാഹനാപകടം: മൂന്നംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ കാറപകടക്കേസിലെ മുഖ്യപ്രതി ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം

ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വലപ്പാട് : എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി പണിക്കവീട്ടിൽ ഹമീദ് മകൻ മനാഫ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പോലീസ്

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയുംചാവക്കാട് : അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് 65 കാരിയുടെ മരണത്തിനിടയാക്കിയ 62 കാരന് രണ്ടര വർഷംതടവും 31000 രൂപ പിഴയും വിധിച്ചു. വേലൂർ വില്ലേജ് വേലൂർ ദേശത്ത്

ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു

ചാവക്കാട് : ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയന്റെ o( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു.ജില്ലയിൽ ഉടനീളം ഗുഡ്‌സ് & ടിപ്പർ ഡ്രൈവർമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട്

ഉഡുപ്പിയിൽ വാഹനാപകടം: ബ്ലാങ്ങാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്. ചാവക്കാട് - പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന