Header
Browsing Tag

Drowning death

കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

എടക്കഴിയൂർ : കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽ പെട്ട് യുവാവ് മരിച്ചു. എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ അലിയുടെയും തിരുവത്ര താഴത്ത് പരേതനായ മുഹമ്മദ് മകൾ ബീവിയുടെയും മകനായ അഫ്സൽ (20) ആണ് മരിച്ചത്. കാറ്ററിംഗ് ജോലിക്ക്

മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തോട്ടിൽ നിന്നും ശബ്ദം കേട്ട് എത്തിയ

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍

തെക്കൻ പാലയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലയൂർ : തെക്കൻ പാലയൂർ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ്‌ മകൻ മുഹസിൻ (16)