mehandi new
Browsing Tag

Drug adict

സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ സിപിഐഎം നൈറ്റ് മാർച്ച്‌

ചാവക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന അതി മാരകമായ ലഹരിക്കെതിരെ സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തല മുക്കിൽ നിന്നും ആരംഭിച്ച നൈറ്റ്‌ മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ

ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
Rajah Admission

മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ ചാവക്കാട് ജനജാഗ്രത സമിതി

ചാവക്കാട്:  നഗരസഭാ പരിധിയിൽ മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ   നഗരസഭ ചെയർപേഴ്സൺ  ശ്രീമതി. ഷീജ പ്രശാന്തിന്‍റെ അധ്യക്ഷതയിൽ  ജനജാഗ്രത സമിതി രൂപീകരിച്ചു. മയക്കുമരുന്നിന്റെ ഉപയോഗവും വ്യാജ മദ്യത്തിന്റെ വിപത്തും   വർദ്ധിച്ചു വരുന്ന
Rajah Admission

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്
Rajah Admission

തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി

തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്
Rajah Admission

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച