mehandi new
Browsing Tag

Drugs and alcohol

മാരക ലഹരി മരുന്നുമായി പുന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ

ചാവക്കാട് : അതിമാരക മയക്കു മരുന്നായ  എം ഡി എം എ യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ.  രായംമരക്കാരു വീട്ടിൽ  ഫവാസ് (32)  നെ യാണ് 1.19 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് പിടികൂടിയത്.

ലഹരി ഉയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് പരിക്കേറ്റു

കുഴിങ്ങര : ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്(28), തട്ടാന്റകായിൽ ആഷിക് (27) എന്നിവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി