mehandi new
Browsing Tag

Drugs

ഗുരുവായൂരിൽ നിന്നും പിടികൂടിയത് സിരകളെ തീ പിടിപ്പിക്കുന്ന ഐസ് – ആദ്യ ഉപയോഗത്തിൽ തന്നെ…

ചാവക്കാട് : ഗുരുവായൂരിൽ പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്ത്(മെതാംഫെറ്റമീൻ) ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്ന്. ഉപയോഗിച്ചാൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ

പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു

ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി
Ma care dec ad

മൂന്ന് ചാക്ക് ഹാൻസുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി

വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ

ചാവക്കാട് : വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് ചാവക്കാട് പോലീസ് രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി പിടികൂടിയത്. കേരളത്തിൽ മൂന്നര ലക്ഷം രൂപ വില വരും ഇതിന്. ചാവക്കാട്
Ma care dec ad

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്