mehandi new
Browsing Tag

Edakkazhiyur

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു

കലോത്സവ നഗരിയിൽ ഫുഡ് കമ്മറ്റിയുടെ പുതിയ തിട്ടൂരങ്ങൾ – ഭക്ഷണം കഴിക്കാനാവാതെ സംഘാടകർ

എടക്കഴിയൂർ : സ്കൂൾ കലോത്സവത്തിൽ പുതിയ ചരിത്രം കുറിച്ച് ഫുഡ് കമ്മിറ്റി. നാളിതുവരെയായി ജില്ലാ ഉപജില്ല  സംസ്ഥാന കലോത്സവങ്ങളിൽ   സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കി വന്നിരുന്നു. എടക്കഴിയൂർ സീതിസാഹിബ് സ്കൂളിൽ

ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും

എടക്കഴിയൂർ: മുഹിയുദ്ദീൻ പള്ളിയിൽ ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു. പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

ആരവമൊഴിഞ്ഞ് ചാവക്കാട് ബീച്ച്; ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി –…

ചാവക്കാട് : ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി. വറുതിയിലായി തീരം. വള്ളവും വലയും മീനും ലേലം വിളികളുമായി സജീവമായിരിന്ന ചാവക്കാട് ബീച്ചിൽ ആരവങ്ങളില്ലാതായിട്ട് 30 ദിവസം പിന്നിട്ടു. അന്യ സംസ്ഥാന വള്ളങ്ങൾക്കും ബോട്ടുകൾക്കും,

തീരദേശത്ത് മിന്നും വിജയവുമായി സീതി സാഹിബ് സ്കൂൾ

പുന്നയൂർ : തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ച ചരിത്ര നേട്ടവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ വിജയോത്സവം ആഘോഷിച്ചു. എസ് എസ് എൽ സി ക്ക് 100 ശതമാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 ശതമാനവും വിഎച്ച്എസ്ഇ വിഭാഗത്തിൽ 93

ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം – പണി പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം…

പുന്നയൂർ : ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം. വാർഡ്‌ മെമ്പറേയും കുടിവെള്ള വിതരണ കമ്മിറ്റിയേയും അറിയിച്ചില്ലെന്ന് പരാതി. പണി പൂർത്തീകരിക്കാതെ നടത്തിയ ഉദ്ഘാടനം അംഗീകരിക്കില്ലെന്നും കുടിവെള്ള പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതിന്

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം