mehandi banner desktop
Browsing Tag

Edathiruthi

എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില്‍ അനൂപിനെയാണ്‌ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം.

മദ്യപാനത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം- എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു

മതിലകം : മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എടത്തിരുത്തി കുമ്പളപറമ്പിന് പടിഞ്ഞാറ് കെസി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം ബാലബോധിനി ഉന്നതിയിൽ വട്ടപ്പുള്ളി വേലായുധൻ്റെ മകൻ