mehandi new
Browsing Tag

Electric post

അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ – ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

മുതുവട്ടൂർ : ചാവക്കാട് - കുന്നംകുളം സംസ്ഥാന പാതയിലെ മുതുവട്ടൂരിൽ പോസ്കോ കോടതിക്ക് എതിർവശം അപകടവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ ഉടൻ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക്‌ എസ് ഡി പി ഐ ചാവക്കാട്

നിയന്ത്രണം വിട്ട താർ എസ് യു വി ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു – ബ്ലങ്ങാട്…

ബ്ലാങ്ങാട് : നിയന്ത്രണം വിട്ട താർ എസ് യു വി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു. ബ്ലങ്ങാട് ദ്വാരക ബീച്ചിൽ ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും അമിത വേഗതയിൽ വരികയായിരുന്ന

ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു

വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ