mehandi banner desktop
Chavakkad online
Browsing Tag

Electrical

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.കെ. റംല ഉദ്ഘാടനം ചെയ്തു. പുത്തൻചിറ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഇ.കെ. സിറാജുദ്ദീൻ ക്ലാസ്

വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം – സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ സി ഐ ടി യു ജില്ലാ വൈസ്