mehandi banner desktop
Chavakkad online
Browsing Tag

Electricity

കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം

കയ്‌പമംഗലം : ദേശീയപാതയിൽ കയ്‌പമംഗലം ബോർഡ് സെന്ററിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ച് അപകടം, യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം, ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ പവർകട്ട്

​കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ അരമണിക്കൂർ

തെക്കൻ പാലയൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം – പൗരാവകാശ വേദി നിവേദനം നൽകി

ഗുരുവായൂർ : തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ അമ്പതോളം കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ്