mehandi new
Browsing Tag

Environment day

പരിസ്ഥിതി പ്രവർത്തകരായിരുന്ന അലിഫരീദിൻ്റെയും അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്തിൻ്റെയും സ്മരണയിൽ…

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ഏകതാ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകരായിരുന്ന അലിഫരീദിൻ്റെയും അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്തിൻ്റെയും സ്മരണയിൽ വൃക്ഷത്തൈ നട്ടു. ചാവക്കാട് എം. ആർ. ആർ. എം. എഛ്. എസ്.

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം

പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട്‌

ചാവക്കാട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു

ചാവക്കാട് : പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ഹരിതസഭ സംഘടിപ്പിച്ചു.ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഹരിതസഭ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ

അല്ലാമ ഇഖ്ബാൽ സ്മാരക സമിതിയുടെ പരിസ്ഥിതി വാരാചരണം സമാപിച്ചു

പുന്നയൂർ: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതി നാച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ സമാപനം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മള്ഹറുൽ ഹുദ മദ്റസയിൽ നടന്ന ചടങ്ങിൽ

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ