Header
Browsing Tag

Environment day

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം

പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട്‌

ചാവക്കാട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു

ചാവക്കാട് : പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ഹരിതസഭ സംഘടിപ്പിച്ചു.ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഹരിതസഭ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ

അല്ലാമ ഇഖ്ബാൽ സ്മാരക സമിതിയുടെ പരിസ്ഥിതി വാരാചരണം സമാപിച്ചു

പുന്നയൂർ: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതി നാച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ സമാപനം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മള്ഹറുൽ ഹുദ മദ്റസയിൽ നടന്ന ചടങ്ങിൽ

നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…

തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ