അല്ലാമ ഇഖ്ബാൽ സ്മാരക സമിതിയുടെ പരിസ്ഥിതി വാരാചരണം സമാപിച്ചു
പുന്നയൂർ: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതി നാച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ സമാപനം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മള്ഹറുൽ ഹുദ മദ്റസയിൽ നടന്ന ചടങ്ങിൽ!-->!-->!-->…

