mehandi new
Browsing Tag

Eye test

ബ്ലാങ്ങാട് നന്മ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് നന്മ കലാകായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. റാണിമേനോൻ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ, ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ 

നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്…

ഒരുമനയൂർ :  നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ റാണി മേനോൻ മാക്സി വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. വൃക്കരോഗികൾക്കുള്ള ഡയാലൈസർ കിറ്റ്

ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് മഹാത്മ

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ സോഷ്യൽ സെന്റർ, ദൃശ്യം ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്. എച്ച്. ഒ വിപിൻ കെ വേണുഗോപാൽ

വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ റൈഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഡോക്ടർ സുമിത, ഹിബ നസ്റിൻ, മുഫീദ, നിർമ്മൽ, ഷിയാസ്, നെഹ്‌ല, സ്കൂൾ

സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.മണത്തല ബേബി റോഡ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി

ചാവക്കാട് : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചാവക്കാട് മുനിസിപ്പാലിറ്റിയും ഹെല്പ് ഏജ് ഇന്ത്യയും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി. ചാവക്കാട് നഗരസഭാ 7, 8, 9, വാർഡുകളിലുള്ളവർക്കാണ് സൗജന്യ നേത്ര