mehandi banner desktop
Chavakkad online
Browsing Tag

Farmer's day

മണ്ണറിവിന്റെ പാഠം പകർന്ന് പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി. സ്കൂളിൽ കർഷക ദിനാചരണം

​തിരുവത്ര : പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി. സ്കൂളിൽ കർഷക ദിനാചരണവും കാർഷിക ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനവും വിപുലമായി നടന്നു. കർഷകനായ തിരുവത്ര പുത്തൻ കടപ്പുറം ബാലൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലെ മാറ്റങ്ങളെയും വിവിധ കൃഷിരീതികളെയും കുറിച്ച്

യുവ കർഷകനെ ആദരിച്ച് വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : കർഷക ദിനത്തിൽ പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളത്തിങ്ങൽ അജീഷിനെ  

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു

പുന്നയൂർ : മന്ദലാംകുന്ന്  ജി. എഫ്. യു. പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ,പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവൃത്തിക്ക് തുടക്കം  കുറിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിർവഹിച്ചു. കൃഷി, പരിസ്ഥിതി സബ്ബ്

ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ

രവീഷ് എം ആർ മുണ്ടത്തറ ഒരുമനയൂരിലെ മികച്ച യുവകർഷകൻ

ചാവക്കാട് : കർഷകദിനത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനായി രവീഷ് എം ആർ മുണ്ടത്തറയെ തെരഞ്ഞെടുത്തു. ബിസിനസ് സംരംഭങ്ങൾ പലതും പയറ്റിയെങ്കിലും അവയെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് രവീഷ് സ്വന്തം വീട്ടിൽ തന്നെ കോഴി വളർത്തലും കാട