mehandi banner desktop
Chavakkad online
Browsing Tag

Festival

കുരുന്നു പാദങ്ങൾ ചിലങ്കയണിഞ്ഞു – കലോത്സവ നഗരിയുണർന്നു

കലോത്സവനഗരി : ബീഡരുളൂ.. എന്ന് തുടങ്ങുന്ന ശിവ കീർത്തനത്തിനു എട്ടു വയസ്സുകാരിയുടെ നൃത്തച്ചുവടുകളോടെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ രണ്ടാം ദിവസത്തിന് തുടക്കം. പുന്നയൂർക്കുളം രാമരാജ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യയുടെ…

ദീപം തെളിഞ്ഞു കലോത്സവ വേദികൾ ഉണരുന്നു – ഇനി ആരവമൊഴിയാത്ത മൂന്നു നാളുകൾ

കലോത്സവ നഗരി: നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ഉദ്‌ഘാടന…

ഗുരുവായൂർ നഗരസഭാ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെ

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്…

ഹെൽത്, എക്സൈസ്, ഫോറെസ്റ്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളെ കോർത്തിണക്കി ബ്ലോക്ക് ആരോഗ്യമേള 24 ന്…

ചാവക്കാട് : ചാവക്കാട് റവന്യു ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം പി…

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്…

ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കം

ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത്…