mehandi banner desktop
Browsing Tag

Food poison

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ

മസാലദോശയിൽ പഴുതാര – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ മസാലദോശയിൽ പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ

ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം – അഞ്ചങ്ങാടിയിലെ ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി

കടപ്പുറം : കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഹൃഹനാഥൻ മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി.ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത്.

കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ – ഗൃഹനാഥൻ മരിച്ചു

ചാവക്കാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. മക്കൾ രണ്ടു പേർ ചികിൽസയിൽ.ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.മക്കളായ പ്രവീൺ (22), സംഗീത (16)