mehandi banner desktop
Chavakkad online
Browsing Tag

Food

വ്യത്യസ്ഥമായ രുചിക്കൂട്ടിൽ ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ

ഗുരുവായൂർ : ഇരുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ രുചിക്കൂട്ടിൽഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ.ഗുരുവായൂർ മലേഷ്യൻ ടവറിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവയും

എം ആർ ആർ എം സ്കൂളിൽ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

ചാവക്കാട് : എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട് സ്കൂൾ മാനേജ്മെന്റ് പതിനഞ്ചു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ

കോവിഡ് റിലീഫ് – എം.എസ്.എസ് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി

ചാവക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് ഖത്തർ ചാപ്റ്റർ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി