mehandi banner desktop
Browsing Tag

Food

ഹോട്ടൽ സമരം: ഭക്തർ വലഞ്ഞു – പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം .ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം

കലോത്സവ നഗരിയിൽ ഫുഡ് കമ്മറ്റിയുടെ പുതിയ തിട്ടൂരങ്ങൾ – ഭക്ഷണം കഴിക്കാനാവാതെ സംഘാടകർ

എടക്കഴിയൂർ : സ്കൂൾ കലോത്സവത്തിൽ പുതിയ ചരിത്രം കുറിച്ച് ഫുഡ് കമ്മിറ്റി. നാളിതുവരെയായി ജില്ലാ ഉപജില്ല  സംസ്ഥാന കലോത്സവങ്ങളിൽ   സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കി വന്നിരുന്നു. എടക്കഴിയൂർ സീതിസാഹിബ് സ്കൂളിൽ

അടിയന്തര നടപടിവേണം – അംഗൻവാടികളിൽ അരി വിതരണം നിലച്ചു

കടപ്പുറം : വീറ്റ് ബെയ്സഡ് ന്യൂട്രീഷൻ പ്രോഗ്രാം പദ്ധതി പ്രകാരം അംഗൻവാടികളിൽ എത്തേണ്ട അരി വിതരണം നിലച്ചിട്ട് മാസങ്ങളായി. ഈ അരി ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാറുള്ളത്. അരിയുടെ കുറവുണ്ടാകുമ്പോൾ മാവേലി

കലോത്സവം വെജിറ്റേറിയൻ തന്നെ – പാചകത്തിനു വീണ്ടും പഴയിടം

ഈ വര്‍ഷം മുതൽ കലോത്സവ ഭക്ഷണത്തില്‍ മാംസം വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന്‌ പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു. കൊല്ലം : സംസ്ഥാന

അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…

ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ

തേങ്ങാ പാലിൽ ഗോതമ്പ് പായസം കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ, നാളെ വെജിറ്റബിൾ ബിരിയാണി

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ.തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഇന്നത്തെ സദ്യ.മത്സരങ്ങളിൽ പങ്കെടുക്കന്ന കായിക താരങ്ങളായ വിദ്യാർത്ഥികളും കൂടെയെത്തിയ

63 ചത്ത കോഴികളെ കണ്ടെത്തി – കേരള ഹലാൽ ചിക്കൻ സെന്റർ അടച്ചുപൂട്ടി

ചാവക്കാട് : കേരള ഹലാൽ ചിക്കൻ സെന്ററിൽ നിന്നും വിൽക്കാൻ വെച്ച 63 ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. മുല്ലശേരി സ്വദേശി റാഫേലിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട് വഞ്ചിക്കടവിലെ കേരള ഹലാൽ ചിക്കൻ സെന്റർ എന്ന കടയിൽ നിന്നാണ് ഇന്ന് ചത്ത

ലഹരി ഔട്ട്‌ – യൂത്ത് ലീഗ് ഷൂട്ട്‌ഔട്ടിൽ കുഴിങ്ങര ജേതാക്കൾ

പുന്നയൂർ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി ഔട്ട്‌ വൺ മില്ല്യൻ ഗോൾ ഷൂട്ട്ഔട്ട് മത്സരത്തിന്റെ ഭാഗമായി അകലാട് ഷൂട്ട്‌ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. യൂത്ത് ലീഗ്

ചാവക്കാട് ഹോട്ടലിൽ അൽഫാം മന്തിക്ക് ദുർഗന്ധം ചിക്കനിൽ പുഴു – ബർഗർ ബോട്ട് ഭക്ഷണ ശാല അടച്ചു…

ചാവക്കാട് : പുതിയപാലത്തിനു സമീപമുള്ള ബർഗർ ബോട്ട് ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ അൽഫാം മന്തിക്ക് ദുർഗന്ധം പരിശോധനയിൽ ചിക്കനിൽ നിന്നും പുഴുക്കളെ കണ്ടെത്തി. ഇന്ന് മണത്തല നാലകത്ത് മുസ്ലിയം വീട്ടിൽ സിറാജുദ്ധീൻ വാങ്ങിയ അൽഫാം മന്തി വീട്ടിൽ