mehandi new
Browsing Tag

Football

കേരളോത്സവം : ഫുട്ബോളിൽ കെ കെ എസ് വി യും ക്രിക്കറ്റിൽ റോക്കിങ് ഇലവനും ജേതാക്കളായി

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളത്സവം 2025 ക്രിക്കറ്റ്‌ മത്സരത്തിൽ റോക്കിങ് ഇലവൻ വിജയികളായി. ഫൈനലിൽ റോക്കിങ് ഇലവൻ നന്മ ബ്ലാങ്ങാടിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കറുകമാട് കലാ കായിക

ചാവക്കാട് നഗരസഭയിൽ കളിക്കളം യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. ന​ഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്.

ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ

ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ )  കിരീടം ചൂടി അബു ഇലവൻ.  ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്.  തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ്‌ അബു ഇലവന് സ്വന്തമായി.  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പുതിയറ ലിബറേറ്റ് ഫുട്ബോൾ ടീമിന് 30-ാംവാർഡിന്റെ ആദരം

തിരുവത്ര : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ  ലിബറേറ്റ് ഫുട്ബോൾ ടീമിന് ഉപഹാരം നൽകി ആദരിച്ചു. പുതിയറ മേഖല ഉൾപ്പെടുന്ന ചാവക്കാട് നഗരസഭ  30-ാം  വാർഡിന്റെ ഉപഹാരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സമ്പശിവൻ

എസ് ഐ ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും…

പുന്നയൂർ: എസ്.ഐ.ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും സംഘടിപ്പിച്ചു. എടക്കര ആസ്പയർ സ്പോർട്സ് അരീനയിൽ നടന്ന പരിപാടി എസ് ഐ  ഒ  സംസ്ഥാന സമിതി അംഗം മുബാരിസ്  യു ഉദ്ഘാടനം ചെയ്തു.  തൃശൂർ ജില്ലാ

അക്ഷര പ്രീമിയർ ലീഗ് – ഡോട്ട് കോം, യുവിവാരിയർ ജേതാക്കൾ

കടപ്പുറം : അക്ഷര പുന്നക്കച്ചാൽ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയം ലീഗ്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഉദ്ഘാടനം ചെയ്തു, സീനിയർ വിഭാഗം മത്സരത്തിൽ ഡോട്ട് കോം ടീമും  ജൂനിയർ വിഭാഗത്തിൽ യുവിവാരിയർ ടീമും ഒന്നാം സ്ഥാനം

ആലുംപടി ഐ സി സി ക്ലബ് ഫുട്ബോൾ ടീമിന് പുതിയ ജെഴ്സി സമ്മാനിച്ചു

ഓവുങ്ങൽ : ആലുംപടി ഐ സി സി ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന് സോളാർ കൺസ്ട്രക്ഷൻ കമ്പനി പുതിയ ജെഴ്സി സമ്മാനിച്ചു. ചാവക്കാട് 888 ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  സോളാർ കൺസ്ട്രക്ഷൻ എം ഡിയും എം. എസ്. എസ്. സംസ്ഥാന വൈസ്. പ്രസിഡണ്ടുമായ ടി. എസ്. നിസാമുദീൻ

കോപ്പ യൂറോ ആവേശത്തിമിർപ്പോടെ തൈക്കാട് വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ ഈ വർഷത്തെ കായിക മാമാങ്കത്തിന്ന്…

തൈക്കാട് : കോപ്പ അമേരിക്കയുടെയും യൂറോ കപ്പിന്റെയും ആവേശത്തിമിർപ്പോടെ തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ കായിക മാമാങ്കത്തിന്ന് തുടക്കമായി. കോപ്പ യൂറോ പ്രവചന മൽസര വിജയികൾക്ക് നൽകുവാനുള്ള

എം എസ് എഫ് ബാലകേരളം സൂപ്പർ ലീഗ് ലിബറേറ്റ് പുതിയറ വിജയികളായി

ചാവക്കാട് : എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിട്ടുള്ള ബാല കേരളം സൂപ്പർ ലീഗ് ബി എസ് എൽ 2024 ആവേശമായി. എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് പ്രചര ടറഫിൽ സംഘടിപ്പിച്ച

പുത്തമ്പല്ലി സൂപ്പർ ലീഗ് ഒ കെ എൻ സെവൻസ് ജേതാക്കളായി

ഗുരുവായൂർ : ഫ്രണ്ട്‌സ് പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ