mehandi new
Browsing Tag

Found death

അബുദാബിയിൽ ഒരുമാസം മുൻപ് കാണാതായി മരിച്ചനിലയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ…

അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത്

എടക്കഴിയൂരിൽ വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിന് പടിഞ്ഞാറ് വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി സിങ്കപൂർ പാലസിനു പടിഞ്ഞാറ് പുളിക്കൽ ഷംസുദ്ധീൻ്റെ ഭാര്യ റഹ് മത്ത് (50) ആണ് മരിച്ചത്. വീടിനു നൂറു മീറ്റർ മാറി അയൽവാസി ഹസൈനാരുടെ
Ma care dec ad

ഗുരുവായൂർ ലോഡ്ജിൽ ചാവക്കാട് സ്വദേശികളായ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിലും രക്തം വാർന്നു പിതാവിനെ…

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പിതാവിനൊപ്പം മുറിയെടുത്ത ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയുട രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. എട്ടും, പതിനാലും വയസ്സുള്ള ശിവനന്ദ, ദേവനന്ദ എന്നീ പെൺകുട്ടികളാണ് മരിച്ചത്.

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ