mehandi new
Browsing Tag

Free Medicine

എം എസ് എസ് നിർധന രോഗികൾക്കുള്ള പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷൻ, മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. വി. അൻവർ നിർവഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം

ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്

ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ
Rajah Admission

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം
Rajah Admission

എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ