ചമ്മന്നൂർ ജിഎംഎൽപി സ്കൂളിൽ ചെണ്ടുമല്ലി കൃഷി
പുന്നയൂർക്കുളം: പുന്നയൂർകുളം പഞ്ചായത്തിലെ കൃഷിഭവൻ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ചമ്മന്നൂർ ജി.എം.എൽ.പി. സ്കൂളിൽ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് റയീസ് പരിപാടി ഉദ്ഘാടനം ചെയ്ത് തൈ നട്ടു.ഓണത്തോടനുബന്ധിച്ച് പൂക്കൾ വിളവെടുക്കുക!-->…


