mehandi new
Browsing Tag

Gold medal

ഇൻസൈറ്റ് സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : ഡിസംബർ 27, 28, 29 ദിവസങ്ങളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് (SOB) കേരള സ്റ്റേറ്റ് അത്ലറ്റിക്മീറ്റിലെ ജേതാക്കളായ ഗുരുവായൂർ ഇൻസൈറ്റ് ‌സ്പേഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.

സ്പെഷ്യൽ ഒളിമ്പിക്സ്; സ്വർണ്ണവും വെള്ളിയും നേടി ഖദീജ ജന്നത്ത് – വെൽഫയർ പാർട്ടി പുരസ്‌കാരം നൽകി…

ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
Ma care dec ad

ദേശീയ ഗെയിംസ് ജേതാക്കൾക്ക് വല്ലഭട്ട കളരിയിൽ സ്വീകരണം നൽകി

ചാവക്കാട് : ദേശീയ ഗേയിംസിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടിയ കളരി ചാമ്പ്യൻമാരെ ചാവക്കാട് വല്ലഭട്ട കളരി സംഘം സ്വീകരണം നൽകി. നവംബർ 7, 8 തിയതികളിലായി ഗോവ ദേശീയ ഗെയിംസിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്ത

ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം

ഗോവ : മുപ്പത്തി ഏഴാംമത്‌ ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്
Ma care dec ad

സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദിനെ…

ചാവക്കാട് : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനതെത്തി ഗോൾഡ് മെഡൽ നേടിയ മുഹമ്മദിനെ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ